ഒരേ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇതിഹാസ താരം പെലെയുടെ എക്കാലത്തേയും മികച്ച റെക്കോഡ് മറികടന്ന് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. സ്പാനിഷ് ലീഗില്‍ റയല്‍ വലാഡോളിഡിനെതിരായ മല്‍സരത്തില്‍ 65ാം മിനിറ്റില്‍ നേടിയ ഗോളാണ് മെസ്സിയെ റെക്കോഡിലേക്ക് നയിച്ചത്. ബാഴ്‌സലോണയ്ക്കായി മെസ്സി 644 ഗോളാണ് നേടിയത്. പെലെ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി 643 ഗോളാണ് നേടിയത്. 749 മല്‍സരങ്ങളില്‍ നിന്നാണ് മെസ്സിയുടെ നേട്ടം. പെലെ 757 മല്‍സരങ്ങളില്‍ നിന്നാണ് 643 ഗോളുകള്‍ നേടിയത്. വലാഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച്…
Read More