ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് എന്തെന്നാൽ ബ്രിട്ടന്‍ സ്വദേശിയായ യുവതി ട്വിറ്ററില്‍ പങ്കുവെച്ച ഒരു കത്താണ്. അയല്‍വാസികള്‍ നല്‍കിയ കത്ത് വായിച്ച് താന്‍ അപമാനിതയായെന്ന് യുവതി പറയുന്നു. പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം രാവിലെയാണ് യുവതിയെ തേടി അയല്‍വാസികളുടെ കത്ത് എത്തുന്നത്.കത്തിന്റെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. കത്തെഴുതാന്‍ അയല്‍വാസികള്‍ക്കുണ്ടായ കാരണം ചിരിപ്പിക്കുന്നതാണെങ്കിലും അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തന്നെ അസ്വസ്ഥയാക്കിയെന്ന് യുവതി പറയുന്നു. ‘സെക്സിനിടയില്‍ പന്നിയെ പോലെ നിലവിളിക്കുന്നത് നിര്‍ത്തൂ, ഞങ്ങള്‍ക്കത് അസ്വസ്ഥയുണ്ടാക്കുന്നു’ എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. രസകരമായ കുറിപ്പുമായാണ് യുവതി കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്.ഏറ്റവും മനോഹരമായ…
Read More