ഒട്ടുമിക്ക ആളുകളും ഫാഷനോട് താല്പര്യംമുള്ളവരാണ് .അതിൽ തന്നെ ആണെന്നോ പെണ്ണെന്നോ വേര്‍തിരിവും ഇല്ല. ഫാഷന്‍ ഒരു പരിധിവരെ നല്ലതാണ്. എന്നാല്‍ ചില ചീത്തവശങ്ങളും ഫാഷന്‍ പ്രേമികള്‍ അറിയേണ്ടതുണ്ട്. നമ്മുടെ യുവതികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിംഗസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട് അടിവസ്‌ത്രമായി പറഞ്ഞു കേട്ടിരുന്ന ഒരു വേഷം എങ്ങനെ കേരളത്തിലെ സ്‌ത്രീജനങ്ങള്‍ക്ക് ഇഷ്‌ടവേഷമായി മാറി. തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു…
Read More