കൊവിഡ്-19 വൈറസിന്റെ വരവോടെ നമ്മുടെ ജീവിത ശൈലിയിൽ കാര്യമായ മാറ്റം സംഭവിച്ചു എന്നുള്ളത് പകൽ പോലെ സത്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതോടെ നമ്മോടൊപ്പം കൂടിയതാണ് വീഡിയോ കോളുകളും. വീട്ടിലിരുന്ന് വീഡിയോ കോൾ ചെയ്ത ശേഷം കാമറ ഓഫ് ചെയ്യാൻ മറന്നുപോയി അബദ്ധത്തിൽ ചെന്ന് പെടുന്നവർ ധാരാളമാണ്. ഇക്കൂട്ടത്തിൽ പെറുവിൽ നിന്നുള്ള ഒരു വക്കീലും പെട്ടു. ഹെക്ടർ സിപ്രിയനോ പരേഡെസ് റോബിൾസ് എന്ന് പേരുള്ള അഭിഭാഷകൻ സൂമിലൂടെ പ്രാദേശിക ഗുണ്ടാ സംഘമായ ലോസ് ഇസെഡ് ദേ ചാൻചമയോയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണയിൽ പങ്കെടുക്കുകയായിരുന്നു…
Read More