കുവൈറ്റിൽ ആദ്യമായി മലയാളികൾക്കു വേണ്ടി ഫ്രഷ് ലഗോണ്‍ ബിരിയാണി ഒരുക്കി കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്

kerala-express.r

പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ പരമ്പരാഗത രീതികളും തനിമയും നഷ്ടപ്പെടാതെയുള്ള മലയാളി വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്തമായ സ്ഥാപനമാണ് കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്. ആഘോഷ അവസരങ്ങളില്‍ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള വിഭവങ്ങള്‍ ഇവിടെ റെഡിയായിരുന്നു. രുചിയും തനിമയുമാണ് കേരള എക്‌സ്പ്രസിന്‍റെ പ്രത്യേകത. ഇപ്പോള്‍ പുതിയൊരു തനി മലയാളി വിഭവവുമായി രംഗത്തെത്തിയിരിക്കുകയാണിവര്‍. കുവൈറ്റില്‍ ആദ്യമായി ഫ്രഷ് ലഗോണ്‍ ബിരിയാണി അവതരിപ്പിക്കുകയാണ് കേരള എക്‌സ്പ്രസ്. കേരളത്തില്‍ പ്രചാരത്തിലുള്ള മുട്ടക്കോഴി ഇനത്തില്‍പെട്ട ലഗോണ്‍ കോഴിയുടെ മാംസത്തിന് പ്രത്യേക രുചിയാണ്. ഇതുവരെ കുവൈറ്റ് വിപണിയില്‍ ലഗോണ്‍ കോഴി ബിരിയാണി ലഭ്യമല്ലായിരുന്നു. ഒന്നര കെഡിയാണ് ഫ്രഷ്…

Read More

കു​വൈ​ത്തി​ല്‍ ​സി​വി​ല്‍ ​​ഐ.ഡി കാ​ര്‍​ഡി​നു​പ​ക​രം റെ​സി​ഡ​ന്‍​സ്​ കാ​ര്‍​ഡ്​ ന​ല്‍​കാ​നൊ​രു​ങ്ങു​ന്നു

kuwait..

വി​ദേ​ശി​ക​ള്‍​ക്ക്​ കു​വൈ​ത്തി​ല്‍ ​സി​വി​ല്‍ ​​ഐ.ഡി കാ​ര്‍​ഡി​നു​പ​ക​രം റെ​സി​ഡ​ന്‍​സ്​ കാ​ര്‍​ഡ്​ ന​ല്‍​കാ​നൊ​രു​ങ്ങു​ന്നു. സി​വി​ല്‍ഐ,ഐഡി കാ​ര്‍​ഡ്​ കു​വൈ​ത്തി​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. പ്ര​വാ​സി​ക​ളു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ഏ​ജ​ന്‍​സി​ക​ളി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള താ​മ​സ​കാ​ര്യ വ​കു​പ്പാ​ണ്​ റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡ്​ ത​യാ​റാ​ക്കി ന​ല്‍​കു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​ര്‍​ഡ്​ നി​ല​വി​ലു​ള്ള​ത്​ വി​ല​യി​രു​ത്തി​യാ​ണ്​ സ​മ​ഗ്ര പ​ഠ​ന​ത്തി​ന്​ ശേ​ഷം കു​വൈ​ത്തി​ലും ഈ ​രീ​തി ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സി​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​തോ​റി​റ്റി ന​ല്‍​കു​ന്ന സി​വി​ല്‍ ​ഐ.ഡി  ​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​ത്തു​ന്ന​തോ​ടെ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തെ തി​ര​ക്ക്​ ഗ​ണ്യ​മാ​യി…

Read More

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈറ്റില്‍ പിടിയില്‍

Kuwait.border

കുവൈത്തിലേക്ക്  അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ     അതിര്‍ത്തിയില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവരികയായിരുന്ന ട്രക്കിന് പിന്നില്‍ ഒളിച്ചിരുന്നായിരുന്നു ഇയാള്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ നോക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പിടിയിലായ ഇന്ത്യക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. ട്രക്കിന് പിന്നില്‍ ബ്ലാങ്കറ്റ് കൊണ്ട് പുതച്ച്‌ ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഉണ്ടായത്. നുവൈസീബ് അതിര്‍ത്തിയില്‍ വെച്ച്‌ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തുകയുണ്ടായത്.

Read More