കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കുര്‍കുറെ കടയിൽ നിന്നും മേടിക്കുന്നതിന് പകരം സ്വന്തമായി വീട്ടില്‍ തയ്യാറാക്കാം. 1) അരിപ്പൊടി 2) കടലമാവ് 3) ഗോതമ്പ് പൊടി 4) ബേക്കിംഗ് സോഡാ 5) വെള്ളം 6) കോണ്‍ഫ്‌ളവര്‍ 7) ഉപ്പ് 8) മുളകുപൊടി 9) ചാറ്റ് മസാല 10)ഗരം മസാല 11)പൊടിച്ച പഞ്ചസാര 12)ബട്ടര്‍ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും കാല്‍ക്കപ്പ് ഗോതമ്പുപൊടിയും രണ്ടു സ്പൂണ്‍ കടലമാവും ബേക്കിംഗ് സോഡയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി…
Read More