യാത്രകൾ ഇഷ്ട്ടപ്പെടുന്നവർക്കൊരു ഒരു സന്തോഷ വാർത്ത, വളരെ മിതമായ ചിലവില്‍ കാന്തല്ലൂര്‍ പോകാം, സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി

Kanthalloor.munnar

വളരെ കുറഞ്ഞ ചിലവില്‍ സൈറ്റ് സീയിങ് സര്‍വ്വീസിനു ശേഷം മൂന്നാർ കാന്തല്ലൂരിലേക്ക് സര്‍വ്വീസുമായി കെഎസ്‌ആര്‍ടിസി. മൂന്നാറില്‍ നിന്നും കാന്തല്ലൂരിലേക്കുള്ള ബജറ്റ് സഞ്ചാരികളെ ഉദ്ദേശിച്ചാണ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവനും കാന്തല്ലൂരിലെ കാഴ്ചകള്‍ കണ്ട് തിരികെ വരുന്ന രീതിയിലാണ് സര്‍വ്വീസ്. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 300 രൂപ. മൂന്നാര്‍ പഴയ ഡിപ്പോയില്‍ നിന്നും യാത്ര തു‌ടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മണിക്ക് യാത്ര തുടങ്ങും. ഉച്ചയ്ക്ക് കാന്തല്ലൂരിലെത്തുന്ന സര്‍വ്വീസില്‍ എ​ട്ടാം​മൈ​ല്‍, ല​ക്കം വെ​ള്ള​ച്ചാ​ട്ടം, മ​റ​യൂ​ര്‍ ച​ന്ദ​ന തോട്ടം, പ്രശസ്തമായ മുനിയറകള്‍, പച്ചക്കറിത്തോട്ടങ്ങള്‍…

Read More

പുതുവത്സര സമ്മാനവുമായി കെ.എസ്.ആർ.ടി.സി, വെറും 250 രൂപയ്ക്ക് മൂന്നാർ ചുറ്റിക്കാണാം!

Munnar250

മൂന്നാറിലെ പ്രക‍ൃതി മനോഹാരിത കുറഞ്ഞ ചെലവില്‍ കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ സൈറ്റ് സീയിങ് സര്‍വിസ്. ഈ സര്‍വിസ് 2021 ജനുവരി ഒന്ന്​ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നും രാവിലെ ഒമ്ബതിന് പുറപ്പെടുന്ന സര്‍വിസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ഫ്ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്​റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്‍റുകളില്‍ ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരം നല്‍കും. കൂടാതെ ഭക്ഷണം കഴിക്കാന്‍…

Read More