സഞ്ചാരികൾക്കായി കോടമഞ്ഞിൽ വിരുന്നൊരുക്കി എറണാകുളത്തിന്റെ സ്വന്തം കൂരുമല

Koorumala

യാത്രാ ഭൂപടത്തില്‍ ഇടമില്ലാതിരുന്ന ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്നതമായ പല കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. അതു കൊണ്ട് തന്നെ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കി വരികയാണ്. എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ മലയാണ് കൂരുമല. ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ് കൂരുമല. ഡിസംബര്‍, ജനുവരി മാസങ്ങളിലും, മണ്‍സൂണ്‍ മാസങ്ങളിലുമാണ് കൂരുമലയുടെ ഭംഗി കൂടുതല്‍ ആസ്വാദ്യകരമാവുന്നത്.പ്രഭാതത്തിലെയും സന്ധ്യയിലെയും കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ച കൂരുമലയിലേക്ക് യാത്രാപ്രേമികളെ അടുപ്പിക്കുമെന്നതില്‍ സംശയമില്ല.   കൂരുമലയിലെ വിനോദസഞ്ചാര സാധ്യത…

Read More