അടുത്തിടെ മലയാള സിനിമാ ലോകത്തിൽ ഏറെ ശ്രദ്ധനേടിയ ഒരു കഥാപാത്രമാണ് കടുവാക്കുന്നേല്‍ കുറുവച്ചന്‍. രണ്ട് സിനിമകൾക്ക് ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ഉള്ളതിനാലാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന സിനിമയും പൃഥ്വിരാജിന്‍റെ ‘കടുവ’ എന്ന സിനിമയും കോടതി കയറിയത്. കോടതി വിധിയിലൂടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേര് കഥാപാത്രത്തിനിടാൻ ഷാജി കൈലാസ് ഒരുക്കുന്ന ‘കടുവ’ എന്ന സിനിമ നേടിയിരുന്നു. അതിനുശേഷമാണ് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് ഷൂട്ടിംഗ് തുടങ്ങാൻ അനുമതി ലഭിച്ചത്. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ഈ സിനിമ താരത്തിന്റെ 250-ാം സിനിമയാണ്. View…
Read More