കൊടൈക്കനാലിൽ അധികം ആരും അറിയാത്ത ചില വശ്യമനോഹരമായ കാഴ്ചകളൾ

കൊടൈക്കനാൽ എന്ന സുന്ദരഭൂമിയിലേക്ക് നിരവധി യാത്രികരാണ് എന്നും കാഴ്ചകൾ കാണാൻ എത്തിച്ചേരുന്നത്. എന്നാൽ ഇങ്ങോട്ടുള്ള യാത്രയിൽ അധികമാരും സന്ദർശിക്കാത്ത ഒരു മനോഹരയിടമാണ് പൊലൂർ. കൊടൈക്കനാലിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. സമുദ്രനിരപ്പിൽ നിന്നും 6150 അടി ഉയരത്തിലുള്ള മഞ്ഞുപുതച്ച ഈ ഗ്രാമം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. പ്രകൃതിയൊരുക്കിയ വശ്യമനോഹരമായ കാഴ്ചകളാണിവിടെ ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് ആദിവാസി കുടുംബങ്ങള്‍ മാത്രമായിരുന്നു പൊലൂരിൽ താമസിച്ചിരുന്നത്. ഇപ്പോൾ പൊലൂരിന്റെ പ്രകൃതി സൗന്ദര്യം കേട്ടറിഞ്ഞ് നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മഞ്ഞിൽ പൊതിഞ്ഞ ഗ്രാമത്തിന്റെ കാഴ്ചയും വെള്ളിമേഘങ്ങളുടെ സൗരഭ്യവും ഒരുമിച്ച പൊലൂർ…

Read More