വൃക്ക തകരാറിലാണോ? കണ്ടുപിടിക്കാം!

Kidney..

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ  യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു–ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുന്‍പ് വൃക്ക തകരാറിലായതിന്റെ കുടുംബ ചരിത്രം എന്നിവ കാരണം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നു. ഇക്കാലത്ത് ആളുകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വൃക്കരോഗം. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല, അതിനാല്‍ തന്നെ, ഈ പ്രശ്നം ബാധിച്ചവരില്‍ 10 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത് ഉള്ളൂവെന്ന് തിരിച്ചറിയാന്‍ കഴിയൂ. ഉയര്‍ന്ന…

Read More