2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞദിവസമാണ് വിതരണം ചെയ്‌തത്. ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. വേദിയിൽ താൻ എന്തുകൊണ്ട് ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞെത്തിയെന്ന് വിശദീകരിച്ചിക്കുകയാണ് ബിരിയാണി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി. ചുവന്ന ലിപസ്റ്റിക് വെളുത്ത തൊലിയുള്ളവർക്ക് മാത്രമാണ് ചേരുന്നതെന്നുള്ള വ്യര്‍ത്ഥമായ ധാരണകള്‍ക്കെതിരെയുള്ള നിലപാട് കൂടിയാണ് ഗായിക റിഹാനയുടെ ഉടമസ്ഥതയിലുള്ള ഫെന്‍റിബ്യൂട്ടി എന്ന ബ്രാൻഡിലുള്ള ചുവന്ന ലിപ്സ്റ്റിക്ക് താൻ ഉപയോഗിച്ചതെന്ന് കനി സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്. “അയ്യേ ലിപ്സ്റ്റിക്…
Read More