ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയും ഉണ്ടായിരുന്നു കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന്, പ്രശംസയുമായി സോഷ്യല്‍ മീഡിയ

kamala-harris.image

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി ഇന്തോ-അമേരിക്കന്‍ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ചരിത്രം കുറിച്ച ആ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. കമലയെ പിന്തുണച്ചും ആശംസകള്‍ അറിയിച്ചും ചടങ്ങില്‍ എത്തിയവരില്‍ ശ്രദ്ധ നേടിയ ഒരു മുഖമുണ്ട്. കെര്‍സ്റ്റിന്‍ എംഹോഫ് എന്ന വനിതയായിരുന്നു അത്. ഹാരിസിന്‍റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്‍റെ ആദ്യ ഭാര്യയും അദ്ദേഹത്തിന്‍റെ രണ്ടു കുട്ടികളുടെ അമ്മയുമാണ് കെര്‍സ്റ്റിന്‍. തന്‍റെ കുടുംബം ഉള്‍പ്പെട്ട ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ അഭിമാനത്തോടെ നിന്ന കെര്‍സ്റ്റിന്‍റെ ചിത്രങ്ങള്‍…

Read More