മലയാളത്തിലെ യുവതാര നിരകളിൽ ഒരാളായ കാളിദാസിന്റെ പിറന്നാൾ ആണിന്ന്, ബാലതാരമായി എത്തിയ കാളിദാസ് ഇപ്പോൾ മുൻനിര താരങ്ങളിൽ ഒരാളാണ്, താരത്തിന് ഇന്ന് ഇരുപത്തിയേഴു വയസ്സ് തികയുകയാണ്, പിറന്നാള്‍ ദിനത്തില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന കാളിദാസിന് ആശംസകള്‍ നേരുകയാണ് അമ്മ പാര്‍വ്വതി. ‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്., ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ. ലവ് യു.’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവുമുണ്ട്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ചിത്രത്തിലൂടെ ബാല…
Read More