വിവാഹത്തിന് തൊട്ടുമുൻപ് പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് എട്ടിന്‍റെ പണി കൊടുത്ത് കാമുകൻ. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ അനപര്‍ത്തിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകന്‍ അയച്ച മെസേജ് കണ്ട വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു.മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന്…
Read More