“ജിഷിനെ..അവൾക്ക് നിന്നോട് എന്തോ ഉണ്ട് , ഇടക്കിടയ്ക്ക് നിന്നെയവള് എറികണ്ണിട്ട് നോക്കുന്നുണ്ട്”

Jishin fb post

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിന് മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഒരു സീരിയലിന്റെ ഷൂട്ടിങ്ങിൽ വെച്ചാണ് ജിഷിനും വാര്ദയും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ജിഷിന് ആ പരമ്പരയിലെ വില്ലനും വരദ നായികയും. ആരാധകർ ആഘോഷിച്ച വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോൾ തങ്ങളുടെ പ്രണയത്തിന്‌ കാരണമായ ആളെ കുറിച്ച് തുറന്നു പറയുകയാണ് ജിഷിൻ തന്റെ ഫേസ്ബുക്കിലൂടെ, ജിഷിന്റെ കുറുപ്പ് വായിക്കാം. ഇതിൽ ആദ്യത്തെ ഫോട്ടോ ഞങ്ങൾ പ്രണയിക്കുന്നതിനു മുൻപുള്ളതാണ്. അമല സീരിയലിലെ ഒരു…

Read More