SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ.

jishin fb post

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ടെലിവിഷൻ  താരങ്ങളിൽ ഒരാൾ ആണ് ജിഷിൻ മോഹൻ. ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വരദയെ ആണ് ജിഷിൻ വിവാഹം കഴിച്ചത്. എന്ത് കാര്യവും രസകരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള ജിഷിൻ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന കുറിപ്പുകൾ എല്ലാം വളരെ പെട്ടന്നാണ് ആരാധക ശ്രദ്ധ നേടുന്നത്. ഇപ്പോൾ ജിഷിന്റെ ഏറ്റവും പുതിയ കുറിപ്പാണു ശ്രദ്ധ നേടുന്നത്. ടെലിവിഷൻ  അഭിനയിക്കുന്ന മനീഷയെ കുറിച്ചാണ് ജിഷിൻ പങ്കുവെച്ചിരിക്കുന്നത്. ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം…

Read More

എന്റെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം സംഭവിച്ച വർഷം!

കഴിഞ്ഞു പോയ വർഷം ലോകമെമ്പാടുമുള്ളവർക്ക് ദുഃഖത്തിന്റെയും ഭയത്തിന്റെയും വർഷം ആയിരുന്നു. നിരവധി പേരുടെ ജീവനാണ് മഹാമാരിയിൽ പൊലിഞ്ഞത്. ഇപ്പോൾ സീരിയൽ താരം ജിഷിനും 2020 വളരെ മോശം വർഷം ആയിരുന്നു 2020. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന ജിഷിന് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു. ഇതിന്റെ കാരണം ഇപ്പൊൾ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് ജിഷിന്. ജിഷിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം, 2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ…

Read More