2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും അറ്റദായവുമായി ജിയോ. മൂന്നാം പാദത്തില്‍ 3,489 കോടിയാണ് കമ്ബനിയുടെ അറ്റദായം. മൂന്നാം പാദത്തില്‍ 3,200 കോടി രൂപ ജിയോ അറ്റദായം നേടുമെന്നായിരുന്നു സിഎന്‍ബിസി-ടിവി 18 യുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ അറ്റദായം കമ്പനിക്ക് നേടാനായി. രണ്ടാം പാദത്തേക്കാള്‍ 15.5 ശതമാനം വര്‍ധനവാണ് അറ്റദായത്തിലുണ്ടായത്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 3,020 കോടി രൂപയായിരുന്നു.ഈ പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി മാസവരുമാനം (എ ആര്‍ പി യു) 151 രൂപയാണ്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 145…
Read MoreTag: Jio
റിലയന്‍സ് ജിയോയ്ക്ക് കേരളത്തില്‍ ഒരു കോടി വരിക്കാർ!
ഇന്ത്യയിൽ അത്ഭുതപ്പെടുത്തുന്ന വളർച്ച കൈവരിച്ചിരിക്കുകയാണ് ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ.ലോഞ്ച് ചെയ്തിട്ട് അധികകാലം ആകുന്നതിന് മുൻപേ ഇന്ത്യയിലെ നമ്പർ വണ്ണായി മാറിയ ജിയോക്ക് നിലവില്‍ 40 കോടി വരിക്കാറുണ്ടെന്നാണ് കണക്ക്. ലോകത്തെ മൂന്നാമത്തെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍ കൂടിയാണ് അംബാനിയുടെ ജിയോ. എന്നാല്‍, കേരളത്തിലും ജിയോ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കേരള സര്‍ക്കിളില്‍ ജിയോക്ക് ഒരു കോടിയിലധികം വരാക്കാരായി. നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് ജിയോ ഇത്രയും വരിക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ പഠനമായതും കമ്പനി ജോലികള്‍ വര്‍ക്ക്…
Read More