മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ആണ് ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആളുകൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ കാത്തിരിപ്പിൽ ആണ് ആരാധകർ. മീന, ആശ ശരത്ത്, സിദ്ദിഖ്, അൻസിബ, എസ്തർ അനിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ചിത്രത്തിനായി മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ചിരുന്നു. ഇതിനെ പറ്റി മനസ്സ് തുറക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ലോക്ക് ഡൗണിന് മുൻപ് തന്നെ ചിത്രത്തിന് വേണ്ടി തയാറെടുപ്പുകൾ ഞങ്ങൾ ആരംഭിച്ചിരുന്നു. ലോക്ക്ഡൌൺ സമയത്ത് ലാലേട്ടന് കുറച്ച് വണ്ണം…
Read More