സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം എന്ന് പറയുമ്പോഴും, നിയമം കൈയ്യോഴിയുന്ന ഒത്തിരി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ട്

Jazla Madasseri fb post

ബോംബെ ഹൈകോടതിയുടെ പുതിയ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. പോക്സോ കേസിൽ ഉണ്ടായ വിധിക്കെതിരെയാണ് ജസ്ല പ്രതികരിച്ചിരിക്കുന്നത്. ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, ഏതു നിമിഷവും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾ ജീവിക്കുന്നതു്. ജൈവികമായ ചോദനയ്ക്കും അപ്പുറം സ്ത്രീകളെ എന്തിന്, കൊച്ചു കുട്ടികളെപ്പോലും ലൈംഗികമായ ആസക്തിയോടെ സമീപിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ടു്.ഇണയെ അക്രമിമിച്ചു കീഴ്പ്പെടുത്തേണ്ടതാണന്ന അതിപ്രാകൃതമായ മൃഗവാസന ഈ ആധുനിക കാലത്തും തുടരുന്ന വ്യവസ്ഥിതിയിൽ ഈ വാർത്ത ശരിയാണങ്കിൽ വിധി ദൗർഭാഗ്യകരമാണ്. തന്നേക്കാൾ ശാരീരികമായും മാനസികമായും പരിമിതിയുള്ള കൊച്ചു കുട്ടികളെ…

Read More