കൊച്ചിയുടെ വികസനത്തിന് ജയസൂര്യ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങൾ തുറന്ന് പറഞ്ഞു മേയർ!

ഒരു സിനിമ നടൻ എന്നതിലുപരി സാമൂഹിക പ്രതിബന്ധതകൾ ഉള്ള ഒരു പൗരൻ കൂടിയാണ് താൻ എന്ന് ജയസൂര്യ പലതവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ചി നായരത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ജയസൂര്യ കൊച്ചി മേയർക്ക് മുന്നിൽ വെച്ച മൂന്ന് നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറയുകയാണ് കൊച്ചി മേയർ ആണ് അഡ്വക്കേറ്റ് എം അനിൽ കുമാർ. അനിൽ കുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം, എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളിൽ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട്…

Read More

സ്വപ്നകൂട് പദ്ധതിയിൽ രണ്ടാമത്തെ വീട്, താക്കോൽ നൽകി ജയസൂര്യ!

Swapnakoodu mission

സ്വന്തമായി സ്ഥലം ഉള്ളവർക്ക് വീട് വെച്ചുനല്കുന്ന ജയസൂര്യയുടെ ഭാവന പദ്ധതിയായ സ്വപ്നക്കൂടിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ വീട് ഒരുങ്ങി. അർഹതപ്പെട്ടവർക്ക് ക്രമം അനുസരിച്ചാണ് വീട് പണിഞ്ഞു നൽകുന്നത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. കണ്ണനും സരസ്വതിയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ആദ്യത്തെ വീടിന്റെ ഗൃഹപ്രവേശനത്തിനു പങ്കെടുക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഇക്കുറി ജയസൂര്യ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽ കൈമാറിയത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തവർക്കും എന്നാൽ സ്വന്തമായി വീട് നിർമ്മിക്കാൻ സ്ഥലം…

Read More