യോർക്കറുകളുടെ രാജകുമാരന്റെ കന്നി അർധസെഞ്ചുറി, ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ

Jasprit-bumrah.image.Battin

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിതരിപ്പിച്ച  ജസ്പ്രീത് ബുംറ, കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ മികച്ച പ്രാവീണ്യമുള്ള താരമാണ് . മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.ഇപ്പോഴിതാ ബാറ്റിംഗിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുംറ അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. 57 പന്തുകൾ നേരിട്ട ബുംറ, 55 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ബുംറയുടെ ഇന്നിംഗ്സ്. ബുംറയുടെ…

Read More