വാട്സന് പകരക്കാരനാകാൻ ഒരുങ്ങി ഉത്തപ്പ, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ

robin-uthappa.image

ഐപിഎൽ  14-ാം സീസണ്  മുന്നോടിയായി പുതിയൊരു താരത്തെ ക്ലബ്ബിലെത്തിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. താരലേലത്തിന് മുന്നോടിയായ താരങ്ങളെ ഒഴിവാക്കിയപ്പോഴും രാജസ്ഥാന്‍ ടീമിനൊപ്പം നിലനിര്‍ത്തിയ ഉത്തപ്പയെ പ്രതിഫലമായി പണം മാത്രം നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷെയ്ന്‍ വാട്സന്റെ പകരക്കാരനായിട്ടായിരിക്കും ചെന്നൈയുടെ പ്ലെയിങ് ഇലവനില്‍ ഉത്തപ്പയെത്തുക. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഡിപ്പാര്‍ട്മെന്റാണ് ബാറ്റിങ്. അതുകൊണ്ട് തന്നെ ഇത്തവണ അതിന് പരിഹാരം കണ്ടെത്തി ശക്തമായി തിരിച്ചു വരേണ്ടതുണ്ട്. ഷെയ്ന്‍ വാട്സണും മുരളി വിജയിയയും…

Read More