രാജ്യാന്തര ചലച്ചിത്ര മേള, മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

IFFK2020

51-)൦ മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള പനോരമ സിനിമകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് സിനിമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. 23 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. സെയ്ഫ് (പ്രദീപ് കാളിയപുറത്ത്), ട്രാന്‍സ് (അന്‍വര്‍ റഷീദ്), കെട്യോളാണ് എന്റെ മാലാഖ (നിസാം ബഷീര്‍), താഹിറ (സിദ്ദിഖ് പരവൂര്‍), കപ്പേള (മുഹമ്മദ് മുസ്തഫ) എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍…

Read More