കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II / എക്‌സിക്യൂട്ടീവ് തസ്‌തികയിലെ 2000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II /എക്‌സിക്യൂട്ടീവ് എക്‌സാമിനേഷൻ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mha.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 9 . ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്, നേരിട്ടുള്ള നിയമനമാണ്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ജനറൽ– 989, ഇഡബ്ല്യുഎസ്–113, ഒബിസി– 417, എസ്‌സി– 360,…
Read More