സ്വ​ദേ​ശി​വ​ത്ക​ര​ണം, സൗദിയിൽ 39,404 പേര്‍​ക്ക്​ ജോ​ലി ​

saudi-ar

വളരെ ശക്തമായ സ്വ​ദേ​ശി​വ​ത്ക​ര​ണവുമായി സൗദി. സൗ​ദി​യി​ലെ വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം 39,404 ത​സ്​​തി​ക​ക​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍ നി​യ​മി​ത​രാ​യെ​ന്ന്​ അ​ധി​കൃ​ത​ര്‍. കോ​വി​ഡ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ഈ ​മേ​ഖ​ല​യെ സു​സ്ഥി​ര​മാ​ക്കാ​ന്‍ മ​ന്ത്രാ​ല​യം പി​ന്തു​ണ​ച്ച വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​ണി​തെ​ന്ന് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 903 പു​തി​യ വ്യ​വ​സാ​യി​ക ലൈ​സ​ന്‍​സു​ക​ള്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രു​ന്നു. ഇ​തു​വ​ഴി 23.5 ശ​ത​കോ​ടി ഡോ​ള​ര്‍ നി​ക്ഷേ​പം പു​തു​താ​യി ഇൗ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ 515 ഫാ​ക്ട​റി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഡി​സം​ബ​റി​ലെ പ്ര​തി​മാ​സ സൂ​ചി​ക റി​പ്പോ​ര്‍​ട്ടി​ല്‍ നി​ല​വി​ലു​ള്ള വ്യ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 9681 ആ​ണ്. ന​വം​ബ​റി​ല്‍ ഇ​ത് 9630…

Read More