ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ 70 അപ്രന്റീസ് ഒഴിവുകൾ. എഞ്ചിനീയറിങ് ഡിഗ്രി, എഞ്ചിനീയറിങ് ഡിപ്ലോമ എന്നീ യോഗ്യതകളുള്ള അപ്രന്റീസ്ഷിപ്പുകളാണുള്ളത്. അപേക്ഷകൾ ഇതിനകം സ്വീകരിച്ചു തുടങ്ങി. ജനുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാഷണല്‍ അപ്രിന്റീസ് ട്രെയിനിങ് സ്‌കീമിന്റെ വെബ്‌സൈറ്റായ http://portal.mhrdnats.gov.in സന്ദര്‍ശിക്കുക. ബി.ടെക്/ ബി.എസ്.സി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)- 4, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്)- 3, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി എഞ്ചിനീയറിങ്)- 3, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 35, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 15, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി…
Read More