മികച്ച ശമ്പളത്തോടുകൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകൾ

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ നാവിക് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ജനുവരി 19 ന് വൈകുന്നേരം ആറു വരെ അപേക്ഷിക്കാം. 358 ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. പരീക്ഷയുടെ തീയതികള്‍ വന്നിട്ടില്ലെങ്കിലും മാര്‍ച്ചില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം 20 ദിവസത്തിനകം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിച്ച് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിലും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിനങ്ങുണ്ടാകും. നാവിക്…

Read More