ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ airmenselection.cdac.in സന്ദർശിക്കുക. ഫെബ്രുവരി 7ന് വൈകുന്നേരം അഞ്ച് മണി വരെ ആണ് അപേക്ഷിക്കാനുള്ള അവസാന സമയം. ഒരു ഉദ്യോഗാർത്ഥിയിൽ നിന്ന് ഒരു അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ. ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെയാണ് എയർമെൻ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ തസ്തികകളിലേക്കുള്ള പരീക്ഷ നടത്തുന്നത്. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഇമെയിൽ അഡ്രസും മൊബൈൽ ഫോൺ നമ്പറുമുണ്ടായിരിക്കണം. രജിസ്ട്രേഷൻ സമയത്ത് ഇത്…

Read More