ഇന്ത്യ പത്ത് വർഷം മുൻപ് ഓസ്‌ട്രേലിയയെ തകര്‍ക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബര ഇന്ത്യ ജയിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നും അക്തര്‍ പറഞ്ഞു. ഒരു ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തതാണ് കണ്ടത്. ആദ്യം 369 ആയിരിക്കും എന്ന് കരുതി. പിന്നെയാണ് 36-9 ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്കറിയില്ലേ, പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ഥ സ്വഭാവ ഗുണങ്ങള്‍ പ്രകടമാവുന്നത്, അക്തര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം അതിന്റെ യഥാര്‍ഥ ക്യാരക്ടര്‍ പ്രകടമാക്കിയ വിധം അതിശയിപ്പിക്കുന്നു. രഹാനെ വളരെ ശാന്തനാണ്.…
Read MoreTag: India vs Australia
തോൽവിയ്ക്ക് ശേഷമുള്ള ഒരു ഉയർപ്പ് പ്രതീക്ഷിക്കാമോ ?
ഇന്ന് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്ന ദിവസം. പക്ഷേ, ആസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഈ ക്രിസ്തുമസ് നോവിന്റേതാണ്. ആദ്യ ടെസ്റ്റില്‍ അതിദയനീയമായി തോറ്റതിന്റെ മുറിപ്പാടില്‍നിന്നും ഇപ്പോഴും രക്തമൊഴുകുന്നു. ഒരു വശത്ത് കോവിഡിെന്റ രണ്ടാം വരവില്‍ ആസ്ട്രേലിയ അതിര്‍ത്തികള്‍ക്ക് താഴിട്ടുകൊണ്ടിരിക്കുന്നു. രാജ്യം വീണ്ടും ഭീതിയില്‍ വിറക്കുന്നു.അതിനിടയില്‍ നായകന് നാട്ടിലേക്ക് വണ്ടി കയറി. ക്രിസ്മസിന്റെ അടുത്ത ദിവസം ബോക്സിങ് ഡേ എന്നറിയപ്പെടുന്നു. ക്രിസ്മസില്‍ ബാക്കിവെച്ച ആഘോഷങ്ങള്‍ അവസാനിക്കാത്ത ദിനം. ബോക്സിങ് ഡേയില്‍ മെല്‍ബണ്‍ മൈതാനത്ത് രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ വിരാട് കോഹ്ലി ഏല്പിച്ചുപോയ കപ്പിത്താന് പദവിയില്‍ അജിന്‍ക്യ…
Read More