നാ​ലാം ടെസ്റ്റ്, രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ, മഴമൂലം മത്സരം നിര്‍ത്തി വച്ചു

ind-aus

ഇ​ന്ത്യ​-ഓ​സ്ട്രേ​ലി​യ നാ​ലാം ടെ​സ്റ്റി​ല്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 റണ്‍സെടുത്ത രോഹിത്തിനെ നഥാന്‍ ലിയോണ്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയ്യിലെത്തിച്ചു. രോഹിത് പുറത്താവുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 369 റണ്‍സ് എന്ന ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോര്‍ ലക്ഷ്യമിട്ട് രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് ഏഴാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് മടങ്ങിയത്. കമ്മിന്‍സിന്റെ…

Read More

ഓസീസിനെതിരെ കിടിലൻ ഭീഷണിയുമായി അശ്വിൻ

aswin.aus

താരങ്ങള്‍ പരസ്പരം സ്ലഡ്ജ് ചെയ്യുന്നത്  ക്രിക്കറ്റില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിട്ടത് പരിധി ലംഘിച്ച സ്ലഡ്ജിംഗ് വെല്ലുവിളിയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം കൂടി നടത്തിയതോടെ മാനസിക സമ്മര്‍ദ്ദങ്ങളുടെ മത്സരമായി മൂന്നാം ടെസ്റ്റ് വഴിമാറുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി വന്‍മതില്‍ തീര്‍ത്ത അശ്വിനെ ഓസീസ് നായകന്‍ ടിം പെയ്ന്‍ സ്ലഡ്ജ് ചെയ്ത രീതിയായിരുന്നു ഏറ്റവും വിവാദമായത്. കളത്തിലിറങ്ങിയത് മുതല്‍ അശ്വിനെ പ്രകോപിതനാക്കാനുള്ള ശ്രമങ്ങള്‍ പെയ്ന്‍ ആരംഭിച്ചിരുന്നു. “ഒരുപാട് കാത്തിരിക്കാന്‍ വയ്യ, നിങ്ങളെ നാലാം…

Read More

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ പന്തിന് റെക്കോര്‍ഡുകളുടെ പെരുമഴ

panth.image

ഇന്ത്യയുടെ മിന്നുന്ന താരമായ  റിഷഭ് പന്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിക്കെതിരെ  മികച്ച പ്രകടനം കാഴ്ച വച്ചു . ടീമില്‍ അഞ്ചാമനായി ബാറ്റിംഗിന് ഇറങ്ങിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്തു. തുടര്‍ന്നുള്ള പരിശ്രമത്തില്‍ സെഞ്ചുറി നഷ്ടമായി . കാണികളില്‍ വിസ്മയം വിരിയിച്ച പന്ത് ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു .എം എസ് ധോണി അടക്കമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍മാരെ പിന്തള്ളിയാണ് റെക്കോര്‍ഡ് ബുക്കിലും പന്ത് താരമായത്. ഇന്ത്യന്‍ മുന്‍താരം സയ്യിദ് കിര്‍മാനിയെ മറികടന്നതോടെ പന്ത്‌ഓസ്‌ട്രേലിയയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന…

Read More

വളരെ തന്ത്രപൂർവമാണ് ഓസീസ് പര്യടനത്തിന് മുന്‍പേ രഹാനെയുടെ തയ്യാറെടുപ്പ്!

India...

വളരെ വ്യത്യസമായ രീതിയിലുള്ള തന്ത്രങ്ങൾമെനയുകാണ്  അജിങ്ക്യ രഹാനെ. ഓസ്ട്രേലിയക്കെതിരായ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഏറ്റവും അധികം കയ്യടി വാങ്ങുന്ന താരമാണ് ഇന്ത്യയുടെ താത്‌കാലിക ടെസ്റ്റ് ടീം നായകനായ അജിങ്ക്യ രഹാനെ. പരമ്പ രയില്‍ ഏക സെഞ്ചുറി സ്വന്തമാക്കിയ താരം കൂടിയാണ് രഹാനെ. ഇപ്പോഴിതാ ഓസീസ് പര്യടനത്തിന് മുന്‍പ് രഹാനെ നടത്തിയ കഠിനമായ പരിശീലനത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ പരിശീലകനും മെറ്ററുമായ പ്രവീണ്‍ ആംറെ. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പിന്നിടുമ്പോൾ  181 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് റണ്‍ വേട്ടയില്‍ മുന്നില്‍. ഇത്തരത്തില്‍ കളിക്കാനായി…

Read More

ബോ​ക്സിം​ഗ് ഡേ ടെസ്റ്റ്, ഇ​ന്ത്യ ജ​യ​ത്തിലേക്ക് അടുക്കുന്നു, ഓ​സ്ട്രേ​ലി​യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച

IND-AUS-test..

ഇ​ന്ത്യ ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ശ​ക്ത​മാ​യ നി​ല​യി​ല്‍. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച നേ​രി​ട്ട ഓ​സ്ട്രേ​ലി​യ​യ്ക്ക് നാ​ലു വി​ക്ക​റ്റ് മാ​ത്രം ശേ​ഷി​ക്കെ ര​ണ്ടു റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്. മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ള്‍ 133/6 എ​ന്ന നി​ല​യി​ലാ​ണ് ഓ​സീ​സ്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 131 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി​യി​രു​ന്നു.40 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ മാ​ത്യു വേ​ഡാ​ണ് നി​ല​വി​ല്‍ ഓ​സീ​സ് ടോ​പ് സ്കോ​റ​ര്‍. ജോ ​ബേ​ണ്‍​സ് (4), മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍ (28), സ്റ്റീ​വ​ന്‍ സ്മി​ത്ത് (8), ട്രാ​വി​സ് ഹെ​ഡ് (17), ടിം ​പെ​യ്ന്‍ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ…

Read More

തോൽവിയ്ക്ക് ശേഷമുള്ള ഒരു ഉയർപ്പ് പ്രതീക്ഷിക്കാമോ ?

Ind-Aus

ഇന്ന് ലോ​ക​മെ​ങ്ങും ക്രിസ്മസ് ആ​ഘോ​ഷി​ക്കു​ന്ന ദി​വ​സം. പ​ക്ഷേ, ആ​സ്​​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​ന്​ ഈ ​ക്രി​സ്​​തു​മ​സ്​ നോ​വി​ന്റേതാണ്. ആ​ദ്യ ടെ​സ്​​റ്റി​ല്‍ അ​തി​ദ​യ​നീ​യ​മാ​യി തോ​റ്റ​തി​ന്റെ  മു​റി​പ്പാ​ടി​ല്‍​നി​ന്നും ഇ​പ്പോ​ഴും ര​ക്ത​മൊ​ഴു​കു​ന്നു. ഒ​രു വ​ശ​ത്ത്​ കോ​വി​ഡി​െന്‍റ ര​ണ്ടാം വ​ര​വി​ല്‍ ആ​സ്​​​ട്രേ​ലി​യ അ​തി​ര്‍​ത്തി​ക​ള്‍​ക്ക്​ താ​ഴി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. രാ​ജ്യം വീ​ണ്ടും ഭീ​തി​യി​ല്‍ വി​റ​ക്കു​ന്നു.അ​തി​നി​ട​യി​ല്‍ നാ​യ​ക​ന്‍ നാ​ട്ടി​ലേ​ക്ക്​ വ​ണ്ടി ക​യ​റി. ക്രി​സ്​​​മ​സി​ന്റെ  അ​ടു​ത്ത ദി​വ​സം ബോ​ക്​​സി​ങ്​ ഡേ ​എ​ന്ന​റി​യ​പ്പെ​ടു​ന്നു. ക്രി​സ്​​​മ​സി​ല്‍ ബാ​ക്കി​വെ​ച്ച ആ​ഘോ​ഷ​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ത്ത ദി​നം. ബോ​ക്​​സി​ങ്​ ഡേ​യി​ല്‍ മെ​ല്‍​ബ​ണ്‍ മൈ​താ​ന​ത്ത്​ ര​ണ്ടാം ടെ​സ്​​റ്റി​നി​റ​ങ്ങു​മ്പോൾ  വി​രാ​ട്​ കോ​ഹ്​​ലി ഏ​ല്‍​പി​ച്ചു​പോ​യ ക​പ്പി​ത്താ​ന്‍ പ​ദ​വി​യി​ല്‍ അ​ജി​ന്‍​ക്യ…

Read More