സ്റ്റേഡിയം ഇനി ആരവത്തിലേക്ക്, രണ്ടാം ടെസ്റ്റിന് 50 ശതമാനം കാണികളെ അനുവദിക്കും

cricket.gal

ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരിക്കുന്ന ആ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 50 ശതമാനം കാണികളെ അനുവദിക്കാന്‍ ബിസിസിഐ തീരുമാനം. നേരത്തേ അഹമ്മദാബാദ് വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും പകുതി കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശ പ്രകാരം കായിക മല്‍സരങ്ങള്‍ നടക്കുന്ന വേദികളിലേക്കു കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരുന്നു. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതേക്കുറിച്ച്‌ ചര്‍ച്ച നടത്തിയ ശേഷമാണ് കാണികളെ അനുവദിക്കാന്‍…

Read More

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരങ്ങൾ കോഹ്‌ലിക്കും കൂട്ടര്‍ക്കും എളുപ്പമാകില്ല, മുന്നറിയിപ്പുമായി ജയവര്‍ധനെ

virat--jaya

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പുമായി ശ്രീലങ്കന്‍ ബാറ്റിങ് ഇതിഹാസം മഹേള ജയവര്‍ധനെ. ഇംഗ്ലണ്ട് നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യയിലേക്കു വരുന്നതെന്നും അവരെ വിരാട് കോഹ്‌ലിയും സംഘവും ഭയക്കണമെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു.ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  വളരെ ആവേശകരമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യക്കു ശക്തമായ വെല്ലുവിളി തന്നെ ഇംഗ്ലണ്ടില്‍ നിന്നു പ്രതീക്ഷിക്കാം. ബെന്‍ സ്റ്റോക്സ് തിരിച്ചെത്തിയത് ഇംഗ്ലണ്ടിനെ സംബന്ധിച്ച്‌ വലിയ മുതല്‍ക്കൂട്ടാണ്. താരത്തിന്റെ അനുഭവസമ്പത്തും  മുന്‍നിരയില്‍ മറ്റൊരു ഇടംകൈയന്‍ ബാറ്റ്സ്മാനെ ലഭിക്കുന്നുവെന്നതും ഇംഗ്ലണ്ടിന് കരുത്താവും.’ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ പോലും മികച്ച…

Read More