ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവറിലെ ആവേശ പോരാട്ടത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്ക് വേദിയൊരുങ്ങുന്നു 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡേ നൈറ്റായി അഡ്‌ലെയ്ഡില്‍ ആണ് നടക്കുന്നത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണ്ണായകമാണ് പരമ്പര. 2019ല്‍ നേടിയ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്ബോള്‍ പകരം വീട്ടാന്‍ ഉറച്ചാവും കംഗാരുപ്പട ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചതാണ് ഇന്ത്യയുടെ പ്രതീക്ഷകളെ വീണ്ടും സജീവമാക്കുന്നത്. രവീന്ദ്ര ജഡേജ പരിശീലനത്തിന് ഇറങ്ങിത് ഇന്ത്യയെ സംബന്ധിച്ച്…
Read More