ഇന്ത്യ മെല്‍ബണില്‍ നടന്ന രണ്ടാംമത്തെ ടെസ്റ്റിൽ ഓസീസിനെതിരെ വിജയിച്ചത്തോടെ ഇംഗ്ലണ്ടിന്റെ റെക്കോഡിനൊപ്പമെത്തി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ കുറിച്ച നാലാം ടെസ്റ്റ് വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ ഇംഗ്ലണ്ടിനു ശേഷം മെല്‍ബണില്‍ നാല് ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഓസീസ് മുന്നോട്ടുവെച്ച 70 റണ്‍സിന്റെ വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ 36 ബോളില്‍ 35 റണ്‍സെടുത്തും നായകന്‍ രഹാനെ 27 റണ്‍സെടുത്തും പുറത്താകാതെ…
Read MoreTag: India-Australia Second Cricket Test
ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്, ഇന്ത്യൻനിരയിലേക്ക് പന്തും രാഹുലും ജഡേജയും വരുന്നു
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ തോല്‍വിയില്‍നിന്ന് കരകയറാന്‍ ടീം ഇന്ത്യ അടിമുടി മാറ്റം വരുത്തുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹിലി ഇന്ത്യയിലേക്ക് തിരിച്ചു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ഇനി ഈ പരമ്പരയിൽ കളിക്കാനാകില്ല.വിരാട് കോഹ്‌ലി ഇല്ലാത്ത ക്ഷീണം കൂട്ടായ്മയിലൂടെ മറികടക്കനാണ് ഇന്ത്യയുടെ ശ്രമം. രണ്ടാം ടെസ്റ്റില്‍ അഞ്ചു മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ സാധ്യത. ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.…
Read More