പുതിയ സ്വകാര്യത നയം മാറ്റത്തില്‍ വാട്സ്ആപ് യൂറോപ്യന്‍ ഉപയോക്താക്കളില്‍നിന്ന് വ്യത്യസ്തമായാണ് ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയില്‍. വാട്സ്ആപ്പിെന്റ പുതിയ സ്വകാര്യതനയം മാറ്റത്തില്‍ ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് നല്കിയ ഹരജിയില്‍ കോടതി കേന്ദ്രത്തിെന്റ വിശദീകരണം തേടിയതിലാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ഇക്കാര്യം അറിയിച്ചത്. യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നയംമാറ്റം അംഗീകരിക്കാനും നിരാകരിക്കാനും അവസരം നല്കുന്നുണ്ടെങ്കില് ഇന്ത്യയില്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. അതേസമയം, ജനുവരി 18ന് പറഞ്ഞപോലെ അവരുടെ സ്വകാര്യത നയപരിഷ്കാരങ്ങള്‍ ഇഷ്ടമായില്ലെങ്കില്‍ ആപ്പ് ഉപേക്ഷിക്കാമെന്നു തന്നെയാണ് ഇത്തവണയും…
Read More