കാഴ്ച ശക്തി വർദ്ധിപ്പിക്കണോ ? എങ്കിൽ ഇങ്ങനെ ചെയ്യൂ!

eye.image

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. സ്ഥിരമായി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ കാഴ്ച ക്കുറവ് ഉണ്ടാകാം. കംപ്യൂട്ടര്‍ മാത്രമല്ല,സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. അത് കൊണ്ട് തന്നെ കാഴ്ചക്കുറവ് അല്ലെങ്കില്‍ കാഴ്ച ശക്തിയില്‍ ഉണ്ടാകുന്ന നേരിയ കുറവ് നമ്മെ വല്ലാതെ വിഷമിക്കുന്നവയാണ്.നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും നിങ്ങളുടെ കാഴ്ചയ്ക്ക് ദോഷം വരുത്തുന്ന പരിക്കുകളോ രോഗങ്ങളോ തടയാനും കഴിയുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണ് പതിവായി നേത്ര പരിശോധന നടത്തുന്നത്. നിങ്ങളുടെ കണ്ണും കാഴ്ചയും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള…

Read More