സണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും ഒരു ആൺകുട്ടിയുടെ മാതാപിതാക്കളോ?

ലോകം മുഴുവൻ ആരാധകർ ഉള്ള രണ്ടു ബോളിവുഡ് താരങ്ങൾ ആണ് സണ്ണി ലിയോണും ഇമ്രാൻ ഹാഷ്മിയും. ആരാധകർക്ക് ഇവരുടെ വിശേഷങ്ങൾ അറിയാൻ വലിയ താൽപ്പര്യം ആണ് ഉള്ളത്. കേരളത്തിലും നിരവധി ആരാധകരുള്ള താരങ്ങളുടെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പറന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇമ്രാൻ ഹാഷ്മിയും സണ്ണി ലിയോണും ഒരു ആൺകുട്ടിയുടെ മാതാപിതാക്കൾ ആണെന്ന തരത്തിലെ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റ് ആണ് ഇപ്പോൾ സണ്ണി…

Read More