നെയ് വിളക്ക് കൊളുത്തി ലക്ഷ്മീദേവിയുടെ ചിത്രത്തിനുമുന്നില്‍ പ്രാര്‍ഥിച്ചാല്‍

devo

വെള്ളിയാഴ്ചകളിൽ ദേവി ഭജനവും, ലക്ഷ്മി ഭജനവും വളരെ പ്രധാനമാണ്.  പൊതുവെ വെള്ളിയും ചൊവ്വയും നമ്മൾ ദേവി ഭജനമാണ് നടത്തുന്നത്.  മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ലക്ഷ്മി സ്തുതിയ്ക്ക് വളരെ നല്ലതാണ്. വിശേഷ ദിവസങ്ങളിൽ നെയ് വിളക്ക് കത്തിച്ചു വച്ചിട്ടു നടത്തുന്ന ജപത്തിന് ഇരട്ടിഫലം എന്നാണ് പറയുന്നത്.  ലക്ഷ്മിദേവിയെ ഭജിക്കാൻ പ്രധാനമായ മന്ത്രമാണ്  മഹാലക്ഷ്മി സ്തവം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മീദേവിയെ ഭജിക്കുകവഴി സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.സമ്പത്ത് ഉണ്ടാകുന്നതിനു കമലാ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. മഹാലക്ഷ്മിയുടെ ചിത്രം വടക്കോട്ടുതിരിച്ചുവച്ചു നെയ്…

Read More