ടെസ്റ്റുകൾ എഴുതാതെ ബാങ്ക് ജോലി നേടാം; 134 ഒഴിവുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു

ഇന്റസ്ട്രിയല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ) 134 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകൾ. ഡി.ജി.എം, എ.ജി.എം, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. 2021 ജനുവരി 7 ആണ് അവസാന തീയതി. മൊത്തം 134 ഒഴിവുകളാണുള്ളത്. ഡി.ജി.എം (ഗ്രേഡ് ഡി)-11, എ.ജി.എം (ഗ്രേഡ് സി)-52, മാനേജര്‍ (ഗ്രേഡ് ബി)- 62, അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ)-09, എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രിലിമിനറി സ്‌കീനിങ് ആണ് ഇതിന്റെ ആദ്യ ഘട്ടം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി…

Read More