ഓരോ വര്‍ഷവും ഓരോ ഡിസൈനിൽ ഒരുക്കുന്ന ഐസ് ഹോട്ടല്‍ വീണ്ടും സഞ്ചാരികൾക്കായി തുറന്നു

ലോകത്തിലെ ആദ്യത്തെ ഐസ് ഹോട്ടലായ ഐസ്ഹോട്ടല്‍ 31 സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. ആര്‍ട്ടിക് വൃത്തത്തിന് 200 കിലോമീറ്റര്‍ വടക്കായി ജുക്കാസ് ജാര്‍വി എന്ന സ്ഥലത്താണ് ഈ കിടിലന്‍ മഞ്ഞുഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. 24 കലാകാരന്മാരുടെ സൃഷ്ടികൾ സംയോജിപ്പിച്ച്, 1,300 കട്ട ഐസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.  സ്വീഡനില്‍ നിന്നുള്ള ഡിസൈനര്‍മാരാണ് മുറികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ടോണ്‍ നദിയില്‍ നിന്നുള്ള ഐസാണ് ഹോട്ടലിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞുകാലം കഴിയുന്നതോടെ ഇത് വീണ്ടും ഉരുകി നദിയിലേക്കു തന്നെ ചേരുകയും ചെയ്യും. എല്ലാ വര്‍ഷവും ശൈത്യകാലമാകുമ്പോള്‍ ഇത്തരത്തില്‍  ഐസ്ഹോട്ടല്‍ ഇവിടെ ഉയര്‍ന്നു…

Read More