ഐലീഗ് പുതിയ സീസണ് ഇന്ന് തുടക്കമാകും, ഗോകുലം കേരള ചെന്നൈ സിറ്റിക്ക് എതിരെ

i-league.gokulam

ഐലീഗ് മാമാങ്കത്തിന് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ക്ലബായ ഗോകുലം കേരള എഫ് സി ചെന്നൈ സിറ്റി എഫ് സിയെ ആകും ഐ ലീഗ് ആദ്യ മത്സരത്തില്‍ നേരിടുക. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ വെച്ചിട്ടാണ് ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യ കളി.ഐ ലീഗിനു വേണ്ടിയുള്ള ഗോകുലം ടീമില്‍ ഈ പ്രാവശ്യം 11 മലയാളികള്‍ ആണ് ഉള്ളത്. നാല് വിദേശ താരങ്ങളും ഐ ലീഗ് ടീമിലുണ്ട്. ഗോകുലം റിസേര്‍വ് ടീമില്‍ നിന്നും നാല് മലയാളികള്‍ ആണ് ഈ പ്രാവശ്യം സീനിയര്‍ ടീമില്‍ എത്തിയത്. ഗോകുലം ഐ എഫ്…

Read More