ലൈംഗികശേഷിയില്ലാത്ത കാര്യം ഭർത്താവ് മറച്ചു വെച്ചു, ഭാര്യ പോലീസിൽ പരാതി നൽകി!

Men-Problem

ലൈംഗിക ശേഷിയില്ലാത്ത കാര്യം ഭർത്താവ് മറച്ചു വെച്ച കാരണത്താൽ  ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഗുജറാത്തിലെ സൈജ്പുര്‍-ബോഘ സ്വദേശിനിയായ 26കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന് ബലഹീനതയുള്ള കാര്യം അയാളുടെ വീട്ടുകാരും തന്നില്‍നിന്ന് മറച്ചുവെച്ചതായി യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ഇതേക്കുറിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും സൈജ്പുരിലെ വനിതകളുടെ പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നു. ഈ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ എടുത്തു കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018 നവംബറിലാണ് തന്‍റെ വിവാഹം നടന്നതെന്ന് ബാങ്ക്…

Read More