ജാതകത്തിൽ വ്യതിയാനം ഉണ്ടെങ്കിൽ ബന്ധുജനസഹായം പോലും ലഭിക്കില്ല

Astrology.new

ഒരു വ്യക്തിയുടെ ജനനസമയത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം ചിത്രീകരിക്കുന്നതാണ് ജാതകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അല്ലെങ്കിൽ ഇതിനകം സംഭവിച്ച സംഭവങ്ങളെക്കുറിച്ച് പഠിക്കാൻ ഇത് ഉപയോഗിക്കുന്നു. വേദ ജ്യോതിഷത്തിൽ, ജനന സമയത്തുള്ള ചന്ദ്രന്റെ നിലയുടെ അടിസ്ഥാനത്തിൽ വ്യക്തിയുടെ രാശിചക്രം കണക്കാക്കുന്നു.ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക് ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത് ഫലപ്രദമായി പറയാന്‍ കഴിവില്ലായ്മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്. കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല.അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തം പറയുക. നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍…

Read More