ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിനെ 2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബൈക്ക് വാലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോഴിതാ വര്‍ഷവസാനം എത്തിയതോടെ മോഡലിന് ക്യാഷ്ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്കൂട്ടര്‍ എത്തുന്നത്. പ്രാരംഭ പതിപ്പായ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 73,912 രൂപയും ഡീലക്സ് വേരിയന്റിന് 80,978 രൂപയുമാണ് എക്സ്ഷോറൂം വില. അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്കാണ് പുതിയ ഗ്രാസിയ 125…
Read More