ഇവിടെ ആരും അങ്ങനെ കുളിക്കാറില്ല എന്നിട്ടും ഇവർ സുന്ദരി-സുന്ദരൻമാർ, എ​ന്താ​ണ​തി​ന്‍റെ ര​ഹ​സ്യം ?

himba.new

ന​മ്മു​ടെ നാ​ട്ടി​ലൂ​ടെ കു​ളി​ക്കാ​തെ​യും ന​ന​യ്ക്കാ​തെ​യു​മൊ​ക്കെ ന​ട​ക്കു​ന്ന​വ​രെ ക​ണ്ടാ​ല്‍ ന​മ്മ​ള്‍​ക്കൊ​രു അ​സ്വ​സ്ഥ​ത തോ​ന്നി​ല്ലേ. വൃ​ത്തി​യും വെ​ടി​പ്പും ഇ​ല്ലാ​ത്ത​വ​രെ​ന്ന തോ​ന്ന​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ച്‌ ഓ​ര്‍​ക്കു​മ്പോൾ  ത​ന്നെ പ​ല​രു​ടെ​യും മ​ന​സി​ല്‍ തെ​ളി​യു​ക. മി​ക്ക​വാ​റും മാ​ന​സി​ക ദൗ​ര്‍​ബ​ല്യ​മു​ള്ള​വ​രാ​കും പ​ല​പ്പോ​ഴും കു​ളി ഉ​പേ​ക്ഷി​ച്ചു​ന​ട​ക്കു​ന്ന​ത്. കു​ളി​ക്കാ​ത്ത​തു കു​റ്റ​മ​ല്ല! എ​ന്നാ​ല്‍, ന​മീ​ബി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്തെ കു​നെ​നെ ഭാ​ഗ​ത്തു​ചെ​ന്നാ​ല്‍ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു ഗോ​ത്ര വി​ഭാ​ഗ​ത്തെ കാ​ണാം. ഹിം​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​മി-​നാ​ടോ​ടി​ക​ളാ​യൊ​രു ഗോ​ത്ര​വ​ര്‍​ഗം. ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ലാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ജീ​വ​നോ​പാ​ധി.ഹിം​ബ വ​ര്‍​ഗ​ക്കാ​ര്‍ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന​തു അ​വ​രു​ടെ കു​റ്റം​കൊ​ണ്ടു മാ​ത്ര​മ​ല്ല. അ​വ​രു താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തു വെ​ള്ള​മി​ല്ല എ​ന്ന​താ​ണു പ്ര​ധാ​ന…

Read More