ഉയരം ആഗ്രഹിച്ചതു പോലെയില്ല, ഉയരം കൂടാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി യുവാവ്

man.he

എല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള ശരീര പ്രകൃതിയായിരിക്കും ഉണ്ടായിരിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്നും വ്യത്യസ്തനാക്കുന്നതും അവരവരുടേതായ ശരീര പ്രകൃതി തന്നെയായിരിക്കും. ആരോഗ്യകരമായ ജീവിത രീതികളിലൂടെ നമ്മുടെ സൗന്ദര്യത്തില്‍ കുറച്ചൊക്കെ മാറ്റം വരുത്താം.അല്‍പ്പ സ്വല്‍പ്പം നിറം വര്‍ധിക്കാനും സൗന്ദര്യം കൂടാനുമുള്ള ചില പൊടിക്കൈകളൊക്കെ എല്ലാവരും പരീക്ഷിക്കാറുണ്ട്. എന്തൊക്കെ ചെയ്താലും അടിസ്ഥാനപരമായ സവിശേഷതകള്‍ മാറ്റാന്‍ ആര്‍ക്കും കഴിയാറില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയരം. എന്നാല്‍ ഉയരം വര്‍ധിപ്പിക്കാനും ഇപ്പോള്‍ വൈദ്യ ശാസ്ത്ര ലോകത്തിന് കഴിയുമെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അത്തരത്തില്‍ ഉയരം കൂട്ടനായി…

Read More