ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം മരുന്ന് നിര്‍ത്തരുത് എന്ന് പറയുന്നതിന് പിന്നിൽ ഒരു കാരണമുണ്ട് ?

Heart.new

ഹൃദയ ശസ്ത്രക്രിയ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ പേടിയും ആശങ്കയും സാധാരണമാണ്. ശസ്ത്രക്രിയക്കുശേഷം തന്‍റെ അസുഖം ഭേദപ്പെടുമല്ലോ എന്നോര്‍ത്ത് മറ്റു ചിലര്‍ സമാധാനിക്കുന്നു.ഹൃദയ ശസ്ത്രക്രിയ സങ്കീര്‍ണ്ണമാണെങ്കിലും ഡോക്ടര്‍ മാരുടെയും നഴ്സുമാരുടെയും അനുഭവസമ്പത്തും നൂതന ഉപകരണങ്ങളുടെ സാങ്കേതികതയും കാരണം ഈ ഓപ്പറേഷന്‍ ഇപ്പോള്‍ സുരക്ഷിതമായി ചെയ്യുവാന്‍ കഴിയും. ഹൃദയ ശസ്ത്രക്രിയക്കു ശേഷം ചിലപ്പോള്‍ തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കേണ്ടിവരും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാണ് ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിക്കുന്നത്. തെറ്റിദ്ധാരണകള്‍ കാരണം മരുന്നു നിര്‍ത്തുകയാണെങ്കിലും ഡോക്ടറര്‍മാരുടെ നിര്‍ദേശം പ്രകാരം മാത്രമേ അതു ചെയ്യാവൂ.രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഹൃദയാഘാത ചികിത്സയ്ക്കു…

Read More