ഈ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ?

healthy tips

ആരോഗ്യത്തിനായി ആവിശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുന്നവർ ആണ് മലയാളികൾ. ആരോഗ്യത്തിനു നല്ലതെന്നു വിശ്വസിച്ച് നമ്മൾ പണ്ടുമുതൽ കഴിക്കുന്ന ആഹാര വസ്തുക്കൾ ഉണ്ട്. എന്നാൽ ഇവയിൽ പലതും സമയം തെറ്റിച്ചു കഴിച്ചാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. എന്തൊക്കെയാണ് ആ ആഹാര വസ്തുക്കൾ എന്ന് നോകാം, ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍, രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ശരീരത്തില്‍ ചൂടു വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം.…

Read More