അവർ രണ്ട് പേരും എന്നെ നൈസ് ആയി തേക്കുകയായിരുന്നു!

37 വയസ്സായിട്ടും താൻ വിവാഹിതൻ ആകാത്തതിന്റെ കാരണം തനിക്കുണ്ടായ രണ്ടു പ്രണയ പരാചയങ്ങൾ ആണെന്ന് തുറന്നു പറയുകയാണ് തമിഴ് താരം സിമ്പു. തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ ആയ നയൻതാരയും ഹൻസികയുമായും താരം പ്രണയത്തിൽ ആയിരുന്നു എന്നാൽ രണ്ടു പ്രണയവും പരാചയപ്പെടുകയായിരുന്നു. ഒരു സമയത്ത് തെന്നിന്ത്യയെ മുഴുവൻ ഇളക്കിയ പ്രണയം ആയിരുന്നു ചിമ്പുവിനെയും നയൻതാരയുടെയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം പുറത്ത് വന്നിരുന്നു. ഒന്നിച്ചു സിനിമ ചെയ്തതോടെയാണ് നയൻതാരയും ചിമ്പുവും തമ്മിൽ പ്രണയത്തിൽ ആയത്. എന്നാൽ ഈ ബന്ധത്തിന് അധികനാൾ ആയുസ്സ് ഇല്ലായിരുന്നു. ഇരുവരും വേർപിരിഞ്ഞു. കുറച്ച്…

Read More