മുഖത്തെ രോമവളര്‍ച്ച സ്ത്രീകളുടെ കാര്യത്തില്‍ പ്രധാന സൗന്ദര്യ പ്രശ്നമായി കണക്കാക്കിയിരിക്കുന്നു. എല്ലാ സ്ത്രീകളുടേയും മുഖത്ത് ഉണ്ടെങ്കില്‍ പോലുമത് കാഴ്ചയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറുന്നില്ല. ചില സ്ത്രീകളില്‍ മാത്രം പ്രത്യേകമായി കൂടുതല്‍ കട്ടിയുള്ള രോമങ്ങള്‍ ഉണ്ടാവുമ്ബോഴാണ് ഇത് മുഖസൗന്ദര്യത്തിന് ഒരു പ്രശ്നമായി മാറുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാമെങ്കിലും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനു പിന്നിലെ പ്രധാന കാരണം. മുഖത്തെ രോമത്തെ നീക്കം ചെയ്യുന്നതിനായി ഫേഷ്യല്‍ വാക്സ് സ്ട്രിപ്പുകള്‍ മുതല്‍ ഫേഷ്യല്‍ റേസറുകള്‍ വരെയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. എന്നാലവ എല്ലായ്പ്പോഴും സുരക്ഷിതമല്ല. രാസവസ്തുക്കള്‍ അടങ്ങിയ…
Read MoreTag: hair
മുടിയുടെ ആരോഗ്യo സംരക്ഷിക്കാൻ കയ്യോന്നി എണ്ണ തയ്യാറാക്കാം
ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്.പുരാതനകാലം മുതൽകേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഇത് തടയുന്നതിനായി നിരവധി മരുന്നുകളും എണ്ണകളും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ മുടികൊഴിച്ചില്‍, താരന്, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കി മുടിവളരുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് കയ്യോന്നി എണ്ണ. ഇത്…
Read More